IPL 2022: Sunil Narine created history by his earning, know how much he earned from the tournament

ഐപിഎല്ലില്‍ വമ്പന്‍ നേട്ടത്തിനു അവകാശിയായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. ശമ്പളത്തിന്റെ കാര്യത്തിലാണ് അദ്ദേഹം ചരിത്രം കുറിച്ചിരിക്കുന്നത്. ശമ്പളത്തില്‍ നരെയ്ന്‍ 100 കോടിയെന്ന മാന്ത്രികസംഖ്യം പിന്നിട്ടിരിക്കുകയാണ്.